
എം. മേരിക്കുട്ടി ടീച്ചർ
കൊട്ടാരക്കര : ചെങ്ങമനാട് കിഴക്കേക്കര സെന്റ് മേരീസ് എൽ.പി സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് റോസ് ഹൗസിൽ എം.മേരിക്കുട്ടി ടീച്ചർ (91) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ് : പരേതനായ ടി.ജോർജ് സാർ (റിട്ട.. ഹെഡ്മാസ്റ്റർ വെട്ടിക്കവല ഗവ. ഹൈസ്കൂൾ, സംസ്ഥാന, ജേശീയ അവാർഡ് ജേതാവ്).മക്കൾ : റെൻസൻ ജോർജ് (റിട്ട.എക്സിക്യൂട്ടീവ് എൻജിനിയർ,പിഡബ്ലിയുഡി), റോയ് ജോർജ് (യുകെ), സൂസമ്മ തോമസ്, ജെസിയമ്മ ജോർജ് (റിട്ട. അസോസിയേറ്റ് പ്രഫ. എസ്ജി കോളജ്, കൊട്ടാരക്കര). മരുമക്കൾ : ഷൈനി റെൻസൻ, ആൻസി റോയ് (യുകെ), തോമസ് കുര്യൻ, തോമസ് പി ജോർജ് ( റിട്ട.ലൈബ്രേറിയൻ,സെന്റ് സിറിൾസ് കോളജ്, അടൂർ)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions