
ധനലക്ഷ്മി അമ്മാൾ
ആലത്തൂർ : കാവശേരി ചുണ്ടക്കാട് ശ്രീരാമത്തിൽ ധനലക്ഷ്മി അമ്മാൾ(90) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് തിരുവില്വാമല ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ രാമസ്വാമി ചെട്ടിയാർ. മക്കൾ: വിജയലക്ഷ്മി, ബേബി, മുരുകേശൻ, കുമാരൻ. മരുമക്കൾ: കുഞ്ചു, കനക സദാപതി, അമൃത, ജ്യോതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions