Obituary
ബാ​ല​കൃ​ഷ്ണ​ൻ

വെ​ള്ള​രി​ക്കു​ണ്ട് : റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ൻ കൂ​രാം​കു​ണ്ടി​ലെ ബാ​ല​കൃ​ഷ്ണ​ൻ (62) അ​ന്ത​രി​ച്ചു. ഭാ​ര്യ: മി​നി. മ​ക്ക​ൾ: ലെ​നീ​ഷ് (ഗ​ൾ​ഫ്), ദി​ലീ​പ് (ബം​ഗ​ളൂ​രു), ദി​വ്യ (ജ​ർ​മ​നി). മ​രു​മ​ക​ൾ: രേ​ഷ്മ.