Obituary
പ്ര​ഭാ​ക​ര​ന്‍

കാ​സ​ര്‍​ഗോ​ഡ് : ചൗ​ക്കി മ​ജ​ല്‍ ദേ​വാ​മൃ​തം നി​ല​യ​ത്തി​ലെ പ്ര​ഭാ​ക​ര​ന്‍ (67) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ത്യാ​വ​തി. മ​ക്ക​ള്‍: പ്ര​ശാ​ന്ത് (ദു​ബാ​യ്), ശി​ല്പ. മ​രു​മ​ക്ക​ള്‍: ദീ​പ്തി, രാ​കേ​ഷ്.