Obituary
കു​ഞ്ഞാ​മു

കാ​ഞ്ഞ​ങ്ങാ​ട് : മു​ന്‍ പൊ​തു​മ​രാ​മ​ത്ത് ക​രാ​റു​കാ​ര​ന്‍ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ലെ കെ. ​കു​ഞ്ഞാ​മു (87) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബീ​ഫാ​ത്തി​മ. മ​ക്ക​ള്‍: മു​നീ​ര്‍, ന​സീ​ര്‍ (കെ​പി​എ​സ് ഹോ​മി​യോ​പ്പ​തി, കാ​ഞ്ഞ​ങ്ങാ​ട്), ഹ​സീ​ന (കേ​ര​ള​ബാ​ങ്ക്, കാ​ഞ്ഞ​ങ്ങാ​ട്). മ​രു​മ​ക്ക​ള്‍: നൂ​ര്‍​ജ​ഹാ​ന്‍ (അ​ധ്യാ​പി​ക, മൊ​ഗ്രാ​ല്‍ ജി​വി​എ​ച്ച്എ​സ്എ​സ്), അ​സീ​സ് (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ന്‍, ഇ​ക്ബാ​ല്‍ എ​ച്ച്എ​സ്എ​സ്), മി​സി​രി​യ (ആ​വി​യി​ല്‍). ‌