
ഉമ്മർ
കുറ്റ്യാടി: ചെറിയ കണ്ടിയിൽ വീട്ടിൽ കെ.എസ്. ഉമ്മർ (84) അന്തരിച്ചു. ഭാര്യ: മറിയം (കയ്യാലക്കൽ). മക്കൾ: അഫ്സൽ ഷാജഹാൻ, ഫാസിൽ ഷാജഹാൻ, ഫായിസ് ഷാജഹാൻ, ഫൗസിയ സുബൈർ, ഫർഹ ഹഫ്സൽ, നാഫില യൂനുസ്, ബഹ്ജ ഫഹദ്. മരുമക്കൾ: സുബൈർ, ഹഫ്സൽ, യൂനുസ്, ഫഹദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions