Obituary
കാ​ർ​ത്ത്യാ​യ​നി​യ​മ്മ

അ​രി​ക്കു​ളം: പു​തി​യോ​ട്ടി​ൽ താ​മ​സി​ക്കും ചാ​ലി​യ​ത്ത​ട​ത്തി​ൽ കാ​ർ​ത്ത്യാ​യ​നി​യ​മ്മ (87) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശേ​ഖ​ര​ൻ കി​ടാ​വ്. മ​ക്ക​ൾ: സ​ത്യ​പാ​ൽ (ഐ​സി​ഡി​എ​സ് ഓ​ഫീ​സ​ർ, മ​ധ്യ​പ്ര​ദേ​ശ്), സ്മി​ത ( അ​ധ്യാ​പി​ക, പ​ന്ത​ലാ​യി​നി ഗ​വ. എ​ച്ച്എ​സ്എ​സ്). മ​രു​മ​ക്ക​ൾ: അ​ജി​ത്കു​മാ​ർ (കാ​ഞ്ഞി​ല​ശേ​രി), അ​നി​ത (റി​ട്ട. അ​ധ്യാ​പി​ക, പ്രോ​വി​ഡ​ൻ​സ് എ​ച്ച്എ​സ്എ​സ്).