Obituary
ജോ​സ​ഫ്

കൂ​ട​ര​ഞ്ഞി :കു​ളി​രാ​മു​ട്ടി അ​മം​തു​രു​ത്തി​ൽ ജോ​സ​ഫ് (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കു​ളി​രാ​മു​ട്ടി മാ​ർ​ശ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മോ​ളി തോ​ട്ടു​മു​ക്കം നെ​ല്ലി​ത്താ​ന​ത്തു കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നീ​ഷ് (യു​കെ), അ​നു തു​റു​വേ​ലി​ൽ. മ​രു​മ​ക്ക​ൾ: ജി​സ്മോ​ൾ തു​ലാ​പ്പ​ള്ളി​യി​ൽ (യു​കെ), മ​നോ​ജ് തു​റു​വേ​ലി​ൽ.