
ജോർജ്
നിലന്പൂർ: നിലന്പൂർ റെയിൽവേ സ്റ്റേഷനിൽ റബർ കട നടത്തിയിരുന്ന തുണ്ടത്തിൽ ജോർജ് (87) അന്തരിച്ചു. മക്കൾ: റെജി, ഡോളി, ഷേർലി, ഷീന. മരുമക്കൾ: ജൂബി റെജി (ലിറ്റിൽ ഫ്ലവർ സ്കൂൾ അധ്യാപിക), ജോജോ, ഷിബു, പരേതനായ ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions