Obituary
സു​കു​മാ​ര​ൻ

പു​ൽ​പ്പ​ള്ളി : എ​രി​യ​പ്പ​ള്ളി മാ​നി​വ​യ​ൽ കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ സു​കു​മാ​ര​ൻ (66) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: കു​മാ​രി, അ​നി​ത. മ​രു​മ​ക​ൻ: കൃ​ഷ്ണ​ൻ.