Obituary
ജോ​ര്‍​ജ്

കേ​ണി​ച്ചി​റ: രാ​ജീ​വ് ജം​ഗ്ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വാ​ഴ​ക്കാ​ട്ട് വി.​ജെ. ജോ​ര്‍​ജ് (67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട് കേ​ണി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​ര​തേ​യാ​യ ലി​സി. മ​ക്ക​ള്‍: ജോ​യ്‌​സ്, അ​നി​റ്റ, ടോ​ണി. മ​രു​മ​ക്ക​ള്‍: സ​നു, മെ​ല്‍​ബി​ന്‍, അ​ഷ​ലി.