Obituary
ബാ​ബു

ബാ​ലു​ശേ​രി : ഒ​ത​യോ​ത്ത് പൊ​യി​ല്‍ വീ​ട്ടി​ല്‍ കെ.​ബാ​ബു (77) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ള്‍: സ​ബി​ത, സ​ജി​ത്ത്, സു​ജി​ത്ത്. മ​രു​മ​ക​ന്‍: ദി​നേ​ഷ്.