Obituary
ശാ​ന്താ​ദേ​വി

രാ​മ​നാ​ട്ടു​ക​ര:എ​ട​മ​ന ഇ​ല്ല​ത്ത് ശാ​ന്താ​ദേ​വി (78) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ എം​ബ്രാ​ന്തി​രി​യു​ടെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: മ​ധു​സൂ​ദ​ന​ൻ, ഗാ​യ​ത്രി, മ​ഹേ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: ര​ജി​ത, എ​ട​ശേ​രി ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി, മീ​ര.