Obituary
ഉ​ണ്ണി​ക്കോ​മു

മേ​പ്പാ​ടി: മേ​ലേ നെ​ല്ലി​മു​ണ്ട പേ​രൂ​ര്‍ ഉ​ണ്ണി​ക്കോ​മു (85)അ​ന്ത​രി​ച്ചു. ഭാ​ര്യ: പു​ള്ളാ​ട്ടി​ല്‍ ഫാ​ത്തി​മ. മ​ക്ക​ള്‍. താ​ജു​ന്നി​സ, ഫ​രീ​ദ. മ​രു​മ​ക്ക​ള്‍: ബ​ഷീ​ര്‍, അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍. സ​ഹോ​ദ​ര​ന്‍: പ​രേ​ത​നാ​യ അ​ബ്ദു​ള്ള.