Obituary
ചാ​ത്ത​ൻ

മേ​ലാ​റ്റൂ​ർ: ചെ​മ്മാ​ണി​യോ​ട് പ​ന്നി​വീ​ട്ടി​ൽ ചാ​ത്ത​ൻ (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: വി​ജേ​ഷ്, വി​ജ​യ​ൻ, വി​ജ​യ​കു​മാ​ർ, വി​ജ​യ​ശ്രീ, സ​രി​ത. മ​രു​മ​ക്ക​ൾ: വാ​സു, അ​നീ​ഷ്, പ്ര​ജി​നി, സ​ജി​നി, സ​ജി​ല.