Obituary
അ​ജി​ത് കു​മാ​ർ

എ​ട​ക്ക​ര: ചാ​ത്തം​മു​ണ്ട ചീ​ത്തു​ക​ല്ല് പു​ത്ത​ൻ​പ​റ​ന്പി​ൽ അ​ജി​ത് കു​മാ​ർ (57) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​മ(​അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക). മ​ക്ക​ൾ: ജി​നു, ജി​തു.