Obituary
ഖ​ദീ​ജ

നി​ല​ന്പൂ​ർ: പാ​ടി​ക്കു​ന്ന് പ​രേ​ത​നാ​യ വ​ട​ക്കു​ന്പാ​ടം അ​ബു​വി​ന്‍റെ ഭാ​ര്യ ഖ​ദീ​ജ (90) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 7.45 ന് ​ച​ന്ത​ക്കു​ന്ന് ജു​മാ മ​സ്ജി​ദി​ൽ. മ​ക്ക​ൾ: ജ​മീ​ല, അ​ബ്ദു​സ​ലാം, ഇ​സ്മാ​യി​ൽ (റി​ട്ട​യേ​ർ​ഡ് ജെ​ടി​ഒ, ബി​എ​സ്എ​ൻ​എ​ൽ), മ​റി​യു​മ്മ, സ​ഫി​യ, ഇ​ബ്രാ​ഹിം, മു​നീ​ർ (റി​ട്ട.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, പി​ഡ​ബ്ല്യു​യു​ഡി), ഡോ.​ഹ​നീ​ഫ. മ​രു​മ​ക്ക​ൾ: അ​ബ്ദു​റ​ഹി​മാ​ൻ, സീ​ന​ത്ത്, താ​ഹി​റ, സ​റ​ഫു​ന്നി​സ, ജാ​സ്മി​ന സ​മ​ദ്, ഡോ. ​സാ​ജി​ദ, പ​രേ​ത​രാ​യ ഷൗ​ക്ക​ത്ത്, ഷൈ​ക്ക് അ​ബ്ദു​ള്ള.