Obituary
പാ​റു​ക്കു​ട്ടി

നി​ല​ന്പൂ​ർ: ഇ​ടി​വ​ണ്ണ ചു​ള്ളി​യോ​ട് പ​രേ​ത​നാ​യ ചു​ണ്ട​ക്കാ​ട്ടി​ൽ വാ​സു​വി​ന്‍റെ ഭാ​ര്യ പാ​റു​ക്കു​ട്ടി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ ദേ​വ​ൻ, പ​രേ​ത​യാ​യ ഷീ​ല, സു​രേ​ഷ് (ഗാ​യ​ക​ൻ, സം​ഗീ​ത അ​ധ്യാ​പ​ക​ൻ), മു​ര​ളീ​ധ​ര​ൻ (റി​ട്ട.​ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ), ഗീ​ത. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​വ​ല്ലി, പ​രേ​ത​നാ​യ വി​ജ​യ​ൻ, ജി​നി (അ​ധ്യാ​പി​ക), ജാ​ൻ​സി (വി​ഇ​ഒ, മൂ​ത്തേ​ടം), കു​ട്ടി​കൃ​ഷ്ണ​ൻ (റി​ട്ട.​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി).