
സൂസൻ തോമസ്
എടക്കര: ചുങ്കത്തറ കോട്ടേപ്പാടം കുന്തറയിൽ സൂസൻ തോമസ് (56) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചക്ക് ഒന്നിന് ചുങ്കത്തറ ശാലേം മാർത്തോമ പള്ളിയിൽ. ഭർത്താവ്: പ്രഫ. തോമസ് വർഗീസ്. മക്കൾ: സിജോ, സിബിൻ, സീന, സോന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions