
തറുവൈക്ക
മക്കിയാട്: പതിനാറുവര്‍ഷം തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വെള്ളിലാടി പന്നിയോടന്‍ പി.സി. തറുവൈക്ക (89)അന്തരിച്ചു. ഈസ്റ്റ് വെളളിലാടി മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റാണ്. ഭാര്യമാര്‍: പി.സി. മാമി ( തൊണ്ടര്‍നാട് പഞ്ചായത്ത് മുന്‍ അംഗം), പരേതയായ ആയിഷ. മക്കള്‍: മൊയ്തീന്, ബഷീര്‍, അന്‍വര്‍, മൈമുനത്ത്, റംലത്ത്, റൈഹാനത്ത്, ഉമൈമത്ത്, നജ്മത്ത്, സൗദത്ത്, ഹഫ്സത്ത്, സുഫിലത്ത്, പരേതനായ അമ്മത്. മരുമക്കള്‍: സാറ, സാറുന്നിസ,ഹസീന, സീനത്ത്, മൊയ്തു ഹാജി പിണങ്ങോട്, ഇബ്രാഹിം പുതുശേരിക്കടവ്, റഷീദ് പുലിക്കാട്, ഹനീഫ ഹാജി പൊഴുതന, അഷറഫ് വെള്ളിലാടി, മഷ്മുദ് പനമരം, നവാസ് നടക്കല്‍, അബ്ദുള്‍സലാം ആറാംമൈല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions