Obituary
പു​ഷ്പ

വൈ​ത്തി​രി: ക​രി​മ്പി​ന്‍​ക​ണ്ടി പാ​ലോ​ളി മീ​ത്ത​ല്‍ പു​ഷ്പ(74) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ മീ​ത്ത​ല്‍ അ​പ്പു വൈ​ദ്യ​ര്‍. മ​ക്ക​ള്‍: പ​രേ​ത​നാ​യ അ​നി​ല്‍​കു​മാ​ര്‍, അ​ജി​ത്ത്കു​മാ​ര്‍, അ​നൂ​പ്കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: ഷൈ​ജ, ഗീ​ത, സ​നി​ത.