
ജോൺ
കട്ടാങ്ങൽ: തിരുവമ്പാടി പഴേവീട്ടിൽ പി.എം. ജോൺ (ജോണി-79) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കട്ടാങ്ങൽ കമ്പനിമുക്കിലുള്ള വസതിയിൽ ആരംഭിച്ച് കട്ടാങ്ങൽ സെന്റ് ജോസഫ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബ്രിജിറ്റ് പെരിന്തൽമണ്ണ വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ: അപർണ (മസ്കറ്റ്), ആരതി (എറണാകുളം), അരുണ (ബംഗളൂരു), അജയ്. മരുമക്കൾ: ബിജു തടത്തിൽ, മരുതോങ്കര( മസ്കറ്റ്), ബിനോയ് തയ്യിൽ, തൃപ്രയാർ (എറണാകുളം), വില്ലി എളമ്പാശേരിൽ, ചെമ്പേരി (ബംഗളൂരു), സ്റ്റെഫി മഞ്ചേരിൽ ( ഇരിട്ടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions