
രത്നാകരൻ
പെരുമ്പുന്ന: പെരുമ്പുന്നയിലെ ആക്കപ്പാറ രത്നാകരൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: സുഭദ്ര. മക്കൾ: ആര്യ, ആതിര. മരുമക്കൾ: സന്തോഷ്, വിഭാദ്. സഹോദരങ്ങൾ: ഭാസ്കരൻ, പദ്മാവതി, ഷണ്മുഖൻ, മോഹനൻ, ഷീല, ഷീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions