
കുഞ്ഞികൃഷ്ണൻ
കോളയാട്: ആലച്ചേരി ചാത്തഞ്ചിറയിലെ വെള്ളുവ കുഞ്ഞികൃഷ്ണൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: യശോദ. സഹോദരങ്ങൾ: മീനാക്ഷി, ജാനകി (തൊടീക്കളം), പരേതരായ കുഞ്ഞനന്തൻ, കുഞ്ഞിരാമൻ, രാഘവൻ, ബാലൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions