Obituary
നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ

ഇ​രി​ട്ടി: എ​ട​ക്കാ​നം ചേ​ള​ത്തൂ​രി​ലെ ശ്രീ​നി​വാ​സ നി​ല​യ​ത്തി​ൽ അ​ളോ​റ നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ (86) അ​ന്ത​രി​ച്ചു. എ​ട​ക്കാ​ന​ത്തെ ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് നേ​താ​വും ഇ​രി​ട്ടി നേ​രം​പോ​ക്കി​ലെ ആ​ദ്യ​കാ​ല സ്വ​ദേ​ശി ഹോ​ട്ട​ൽ ഉ​ട​മ​യുമാ​യി​രു​ന്നു. ഭാ​ര്യ: മു​ണ്ട​യാ​ട​ൻ ജാ​ന​കി​യ​മ്മ. മ​ക്ക​ൾ: എം. ​ശ്രീ​നി​വാ​സ​ൻ (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ കീ​ഴൂ​ർ വി​യു​പി സ്കൂ​ൾ), രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​കാ​ശ​ൻ, പ്രേ​മ​രാ​ജ​ൻ, പ്ര​ശാ​ന്ത് (ഇ​രു​വ​രും ഗ​ൾ​ഫ്), ശ്രീ​ജ (അ​ധ്യാ​പി​ക, പെ​രു​മ്പു​ന്ന എ​ൽ​പി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: ടി.​ഒ. ശ്രീ​ജ (മു​ഖ്യാ​ധ്യാ​പി​ക, കീ​ഴൂ​ർ വി​യു​പി സ്കൂ​ൾ), ജ​യ​ശ്രീ, ര​സ്ന, നി​ഷ, പൂ​ർ​ണി​മ, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ.