
ജോൺ
വള്ളിത്തോട്: മൂന്നാംകുറ്റിയിലെ പുതുപ്പറമ്പിൽ പി.ജെ. ജോൺ (ജോണി- 69) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: ആനിയമ്മ. മക്കൾ: ജെസിൻ, ജസ്റ്റിൻ, ജെയ്സ. മരുമക്കൾ: ഷൈൻ, അഞ്ജു, സിജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions