
ഏബ്രഹാം
ചന്ദനക്കാംപാറ : നടക്കുഴയ്ക്കൽ ഏബ്രഹാം (80) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചന്ദനക്കാംപാറ (ജയ്ഗിരി) സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ ചന്ദനക്കാംപാറ ചാലിൽ കുടുംബാംഗം. മക്കൾ: ഷിബു, ഷൈനി (ഓസ്ട്രേലിയ), ഷീജ, പരേതനായ ഷാജൻ. മരുമക്കൾ: മിനി (സ്റ്റാഫ് നഴ്സ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, പരിയാരം), അനുഷ കൊച്ചുകൈപ്പയിൽ, കുര്യൻ മൂരിക്കുന്നേൽ (ഓസ്ട്രേലിയ), ബിനോയ് കൊച്ചിക്കുന്നേൽ (മാലക്കല്ല്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions