
ഷൈനി
നീറിക്കോട്: ചേലാട്ട് തൂമ്പുംങ്ങൽ ഷൈനി (58) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് നീറിക്കോട് സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: ഷാലു ആന്റണി (റിട്ട. ഐആർഇ ഏലൂർ). മക്കൾ: ജിന്റോ (ഹിൽറ്റി, ചെന്നൈ), അഡ്വ. ജിഫിൻ (ഹൈക്കോടതി). മരുമകൾ: തേവര കാട്ടുപറമ്പിൽ നിമിറ്റ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions