
സി.യു. കുര്യാക്കോസ്
മൂവാറ്റുപുഴ: സൗത്ത് മാറാടി ചാത്തനാംതടത്തില് സി.യു. കുര്യാക്കോസ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് സൗത്ത് മാറാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ചിന്നമ്മ വാളകം മുണ്ടയ്ക്കല്‍ കുടുംബാംഗം. മക്കള്‍: പരേതനായ എല്‍ദോസ്, ഷീബ, ഷിബി (ടീച്ചര്‍ എംടിഎംഎച്ച്എസ് പാമ്പാക്കുട). മരുമക്കള്‍: ബെന്നി അമ്പാട്ടുതോട്ടത്തില് പിറമാടം, ബിജു മലയില്‍ പുത്തന്‍പുരയില്‍ സൗത്ത് മാറാടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions