Obituary
ഷോ​യ്

ഒ​ക്ക​ൽ: ആ​ന്‍റോ​പു​രം പ​റ​ക്കാ​ട​ൻ പ​രേ​ത​നാ​യ ഔ​സേ​പ്പി​ന്‍റെ മ​ക​ൻ ഷോ​യ് (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ദി​വ്യ തൃ​ശൂ​ർ പ​റ​ക്കു​ളം കൂ​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഷോ​ൺ, ഇ​ഷ, ഇ​വ.