Obituary
കു​ഞ്ഞി​റ്റി​ക്കു​ടി ബേ​ബി

ആ​ലു​വ: അ​ശോ​ക​പു​രം കൊ​ച്ചി​ൻ ബാ​ങ്ക് തോ​ട്ട​ത്തി​ൽ ലെ​യി​നി​ൽ കു​ഞ്ഞി​റ്റി​ക്കു​ടി ബേ​ബി (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കു​ഞ്ഞി​റ്റി​ക്കു​ടി ജോ​സ​ഫ്. മ​ക്ക​ൾ: ബി​ജോ​യ്, ബി​ജി. മ​രു​മ​ക്ക​ൾ: ബി​ന്ദു ബി​ജോ​യ്, മോ​നി.