
നാരായണൻ
കാലടി: കാഞ്ഞൂർ പാറപ്പുറം കിഴകൊമ്പ് കടമ്പനാട്ട് ഇല്ലത്ത് നാരായണൻ (കൂത്താട്ടുകുളം) ഇളയത് (84) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് കൂത്താട്ടുകുളം കിഴകൊമ്പ് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി അന്തർജനം (കാരിക്കോട്ടില്ലം, കൊണ്ടാട്). മക്കൾ: കെ.എൻ. മനോജ്, സുനിത. മരുമക്കൾ: സ്മിത, പരമേശ്വര ശർമ (സതീശൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions