Obituary
എം.​വി. ജ​യ്മോ​ൻ

കൂ​ത്താ​ട്ടു​കു​ളം: മു​ട്ട​നോ​ലി​ൽ എം.​വി. ജ​യ്മോ​ൻ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കൂ​ത്താ​ട്ടു​കു​ളം തി​രു​കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി​ലി ജ​യ്‌​മോ​ൻ ആ​ല​ക്കാ​ട​ൻ. മ​ക്ക​ൾ: ആ​ഗ്ന​സ് ജ​യ്‌​മോ​ൻ, അ​ല​ൻ​സ് ജ​യ്‌​മോ​ൻ.