Obituary
ദ​ണ്ഡ​പാ​ണി

വ​ണ്ടി​ത്താ​വ​ളം: ​പ​ട്ട​ഞ്ചേ​രി വി​ള​ക്ക നാം ​കോ​ട് ദ​ണ്ഡ​പാ​ണി (80) അ​ന്ത​രി​ച്ചു.​ സം​സ്കാ​രം ഇ​ന്ന്  രാവിലെ 10 ന് ​പ​ട്ട​ഞ്ചേ​രി അ​മ്പ​ല​പ്പ​റ​മ്പ് മോ​ക്ഷ ക​വാ​ടം വാ​ത​ക ശ്മ​ശാ​ന​ത്ത്. ഭാ​ര്യ: രു​ഗ്മ​ണി. മ​ക്ക​ൾ: ശെ​ൽ​വ​ൻ, ശി​വ​ൻ, ചെ​മ്പ​കം, കൈ​ലാ​സ​ൻ, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ഗീ​ത, മ​ഞ്ജു, ജ​യ​ന്തി.