
വർഗീസ്
വെങ്ങിണിശേരി: തേയ്ക്കാനത്ത് ഈനാശു മകൻ വർഗീസ് (82) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് പാലയ്ക്കൽ സെന്റ് മാത്യൂസ് പള്ളിയിൽ. ഭാര്യ: മേഴ്സി. മക്കൾ: ജോബി, ജോളി, ജോജി. മരുമക്കൾ: സീന, ജോജു, റിച്ചാർഡ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions