
ആർതർ
ഇരിങ്ങാലക്കുട: ഈസ്റ്റ് കോന്പാറ ചക്കാലയ്ക്കൽ വിൻസെന്റ് മകൻ ആർതർ (37) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. കേരള കോണ്ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. ഭാര്യ: അഞ്ജലി. മകൾ: അമീറ. അമ്മ: ലാലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions