Obituary
ത്രേ​സ്യ

പു​ഷ്പ​ഗി​രി: ക​ണ്ണ​ങ്ങാ​ത്ത് മേ​ച്ചേ​രി ത്രേ​സ്യ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​പു​ഷ്പ​ഗി​രി ഫാ​ത്തി​മ മാ​താ പള്ളിയിൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ : ഷീ​ല, കൊ​ച്ചു​റാ​ണി, ബേ​ബി ഫ്രാ​ൻ​സി​സ്, ജെ​സി, ബീ​ന, ലീ​ന. മ​രു​മ​ക്ക​ൾ: ജോ​ൺ​സ​ൺ പ​ട​യാ​ട്ടി കാ​ഞ്ഞൂ​ർ, പ​രേ​ത​നാ​യ ജോ​സ​ഫ് പാ​വ​ന എ​റ​ണാ​കു​ളം, പ​രേ​ത​നാ​യ ജോ​ൺ​സ​ൺ പാ​ണാ​ട്ടു ഇ​ട​പ്പ​ള്ളി, ബീ​ന ചി​റ്റി​ന​പ്പി​ള്ളി ക​റു​കു​റ്റി, ജോ​ണി വാ​ഴ​ക്കാ​ല പാ​ലി​ശേരി, ഷാ​ജു വ​ട​ശേരി ക​ര​യാം​പ​റ​മ്പ്, പ​രേ​ത​നാ​യ ജോ​യ​ൻ മം​ഗ​ലി വാ​ത​ക്കാ​ട്.