Obituary
ജോ​സ​ഫ്

ഒല്ലൂർ: പാ​ല​ക്കു​ഴി ചി​റ​യ​ത്ത് തെ​ക്കൂ​ട​ൻ ഒൗ​സേ​പ്പ് മ​ക​ൻ ജോ​സ​ഫ് (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ൽ​ഫോ​ൻ​സ. മ​ക​ൻ: അ​ജോ. മ​രു​മ​ക​ൾ: നി​നു.