Obituary
ബേ​ബി

മ​ര​ത്താ​ക്ക​ര: ക​ന​ക​ശേ​രി കു​റ്റി​ക്കാ​ട​ൻ ബേ​ബി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മ​ര​ത്താ​ക്ക​ര മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ്. മ​ക്ക​ൾ: ജോ​ജി, ഷാ​ജി, ജോ​ഷി, സോ​ജി, സോ​ജ​ൻ. മ​രു​മ​ക്ക​ൾ: പ്ര​ബി​ത, വി​ജി, ഡിം​ബി​ൾ, സോ​ജ​ൻ, സി​ജി.