
എ. ജോണ്‍
പുനലൂർ : വിളക്കുവെട്ടം വയലിറക്കത്ത് എ. ജോണ്‍ (88) അന്തരിച്ചു. സംസ്കാരം നാളെ 11.30 ന് പുനലൂർ വിളക്കുവെട്ടം മാർത്തോമ പള്ളിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ : എബ്രഹാം മാത്യു (എഴുത്തുകാരൻ, കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് സെക്രട്ടറി), അലക്സാണ്ടർ മാത്യു, മോളി അലക്സ്, ഡോ.സന്തോഷ് മാത്യു (പ്രഫസർ, റീജിസ് കോളജ്, ബോസ്റ്റണ്‍, യുഎസ് എ). മരുമക്കൾ : ഡോ. ഷീനാ ഈപ്പൻ (പ്രിൻസിപ്പൽ, സിഎസ്ഐ കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, പുന്നക്കാട്, കോഴഞ്ചേരി), ലീലാമ്മ അലക്സാണ്ടർ, അലക്സ് വർഗീസ്, സുമി മാത്യു(ബോസ്റ്റണ്‍) .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions