Obituary
വി.​ജെ. മ​റി​യാ​മ

പു​ന​ലൂ​ര്‍ : കാ​ര്യോ​ട്ട് മാ​മൂ​ട്ടി​ല്‍ വൈ​ദ്യ​യും വി​ഷ​ഹാ​രി​യു​മാ​യവി.​ജെ. മ​റി​യാ​മ്മ (108) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച്ന​രി​യ്ക്ക​ല്‍ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭ​ര്‍​ത്താ​വ് : പ​രേ​ത​നാ​യ ബൗ​സ​ല്യോ​സ്. മ​ക്ക​ള്‍ : പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ, സി​സ്റ്റ​ര്‍ ഡാ​രി​യാ മേ​രി എ​ഫ്‌​ഐ​എ​ച്ച്, പ​രേ​ത​നാ​യ മ​ത്താ​യി, അ​ന്ന​മ്മ ജോ​സ​ഫ്, പ​രേ​ത​നാ​യ ജോ​സ​ഫ്, മേ​രി​ക്കു​ട്ടി എ​ബ്ര​ഹാം. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ജോ​ര്‍​ജ്, അ​ന്ന​മ്മ മ​ത്താ​യി, ജോ​സ​ഫ്, ത​ങ്ക​മ്മ ജോ​സ​ഫ്,എ​ബ്ര​ഹാം.