
കെ.സുകുമാരൻ നായർ
നേമം: എൻഎസ്ആർഎ ഡി-10 ഉത്രാടത്തിൽ കെ.സുകുമാരൻ നായർ (87- വിമുക്ത ഭടൻ) അന്തരിച്ചു. ഭാര്യ: പരേതയായ ശ്യാമളക്കുട്ടി അമ്മ(റിട്ട.കെഎസ്ഇബി). മക്കൾ: എസ്.എസ്.പ്രവീൺ, എസ്.എസ്.പ്രേംചന്ദ്. മരുമകൾ: എസ്.വി.പ്രിയ. സഞ്ചയനം ചൊവ്വ എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions