
ജെ.എസ്.മോഹൻദാസ്
നെടുമങ്ങാട് : ചെറിയാര്യനാട് റോമൽ കോട്ടേജിൽ ജെ.എസ്.മോഹൻദാസ് ( 73 ) അന്തരിച്ചു. ഭാര്യ: ഷൈലജ മോഹൻദാസ്. മക്കൾ: ബിനോയ് ദാസ്, ബിജോയ് ദാസ്. മരുമകൾ: മിനി. അനുസ്മരണ പ്രാർഥന ഇന്ന് ഉച്ചക്ക് മൂന്നിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions