Obituary
വ​സ​ന്ത​കു​മാ​രി അ​മ്മ

നെ​ടു​മ​ങ്ങാ​ട്: പൂ​വ​ത്തൂ​ർ പ​ട്ടാ​ളം ജം​ഗ്ഷ​ൻ മു​ണ്ടേ​ക്കോ​ണ​ത്ത് വീ​ട്ടി​ൽ വ​സ​ന്ത​കു​മാ​രി അ​മ്മ(80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ പി​ള്ള. മ​ക്ക​ൾ: വി.​മാ​ലി​നി, പ​രേ​ത​യാ​യ വി.​മ​ല്ലി​ക. മ​രു​മ​ക​ൻ: കെ.​ബി.​അ​ജി​ത് കു​മാ​ർ.