Obituary
ജ​യ​ല​ക്ഷ്മി​അ​മ്മ

ആ​റ്റി​ങ്ങ​ൽ : അ​ന​ന്യം വീ​ട്ടി​ൽ (എം​ആ​ർ​എ 50ജി) ​ജ​യ​ല​ക്ഷ്മി​അ​മ്മ (70-റി​ട്ട. ടീ​ച്ച​ർ എ​സ്എ​സ്‌​വി​എ​ൽ​പി​എ​സ്) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ൻ​നാ​യ​ർ (റി​ട്ട.​എ​ക്‌​സ് ‌സ​ർ​വീ​സ്). മ​ക്ക​ൾ: എ.​അ​ജു, എ.​ജെ.​അ​ഞ്ജു (അ​ധ്യാ​പി​ക). മ​രു​മ​ക​ൻ: എം.​ബി.​ബി​ജു (കു​വൈ​റ്റ്).