
കെ.ഒ. യോഹന്നാൻ
വെട്ടിക്കോട്: കോണത്തുമൂലയിൽ പടീറ്റതിൽ കെ.ഒ. യോഹന്നാൻ (76) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ വളഞ്ഞനടയ്ക്കാവ് നെടിയ പുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: സ്മിത, സിജി. മരുമക്കൾ: രാജു, ആൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions