
അന്നമ്മ മാത്യു
തുരുത്തി: കാരുകാടി പുതുപ്പറമ്പില്‍ അന്നമ്മ മാത്യു (ലീലാമ്മ-83) അന്തരിച്ചു. സംസ്കാരം നാളെ 10 ന് തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍. പരേത പുന്നമട കണ്ടത്തില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ മത്തായി ആഗസ്തി. മക്കള്‍: പരേതനായ അഗസ്റ്റിന് മാത്യു, ബീനാ മാത്യു, ജോഷി മാത്യു, സിസ്റ്റര്‍ ജ്യോതിസ് എസ്എബിഎസ് തക്കല, ഡെയ്സി മാത്യു (സൗദി), ജോബി മാത്യു. മരുമക്കള്‍: ജെസി അഗസ്റ്റിന് വെട്ടുകാട് പായിപ്പാട്, സി.എ. പോള്‍ ചാവടിയില്‍ വെരൂര്‍, ജോളി ജോഷി അമ്പലത്തിങ്കല്‍ മണിമല, സൂരജ് വേണാട് മരിയാപുരം, സുമ ജോബി വട്ടോലിതാഴെ വടക്കേക്കര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions