Obituary
ഒ.​വി.​ജോ​സ​ഫ്

നാ​ലു​കോ​ടി: വെ​ട്ടി​കാ​ട് ഒ​ട്ട​ത്തി​ല്‍ ഒ.​വി.​ജോ​സ​ഫ് (ഓ​പ്പി​ച്ചാ​യ​ന്‍-82, എ​ക്‌​സ് ജ​ര്‍​മ​നി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: വ​ല്‍​സ​മ്മ ജോ​സ​ഫ് (എ​ക്‌​സ് ജ​ര്‍​മ​നി) തൃ​ക്കൊ​ടി​ത്താ​നം വ​ട​ക്കേ​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജെ​ന്‍​സ് (ഒ​ട്ട​ത്തി​ല്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, നാ​ലു​കോ​ടി), ജൂ​ലി. മ​രു​മ​ക്ക​ള്‍: റി​റ്റു പി. ​തോ​മ​സ് പാ​ല​ത്തി​ങ്ക​ല്‍ (കു​മ​ളി), ജോ ​ജെ. പു​ളി​ക്ക​ന്‍ (പു​ളി​ക്ക​ല്‍ പൂ​ഞ്ഞാ​ര്‍).