Obituary
ജ​യിം​സ് ജോ​സ​ഫ്

ചി​റ​ക്ക​ട​വ്: പാ​മ്പൂ​രി​ക്ക​ൽ ജ​യിം​സ് ജോ​സ​ഫ് (കു​ട്ട​പ്പ​ൻ - 65) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 12ന് ​ചി​റ​ക്ക​ട​വ് താ​മ​ര​ക്കു​ന്ന് സെ​ന്‍റ് ഇ​ഫ്രേം​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി എ​ലി​ക്കു​ളം മ​ടു​ക്ക​ക്കു​ന്ന് പ​ടി​ഞ്ഞാ​റേ​മു​റി (ചാ​ത്ത​നാ​ട്ട്) കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി​യ (യു​കെ), ആ​ഷ (കാ​ന​ഡ), അ​നീ​സി​യ (ന​ഴ്‌​സ്). മ​രു​മ​ക്ക​ൾ: സ​ച്ചി​ൻ ക​രി​മ്പി​ൻ​താ​ഴ​ത്ത് (ശ്രീ​കാ​ര്യം, തി​രു​വ​ന​ന്ത​പു​രം), ജോ​ർ​ജു​കു​ട്ടി പ​നി​ച്ചേ​പ്പ​ടി​യി​ൽ (ക​ട്ട​പ്പ​ന). മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.