
ശില്പ ജോ
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം അന്തരിച്ച വെള്ളൂക്കുന്നേൽ പുതിയാപറന്പിൽ ശില്പ ജോയുടെ സംസ്കാരം ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 5.30 ന് അമേരിക്കയിലെ ഫിലാഡിൽഫിയായിലുള്ള സെന്റ് തോമസ് സീറോ മലബാർ ഫൊറോനാപള്ളിയിൽ. ഭർത്താവ്: ജോസഫ് സക്കറിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions